എകരൂൽ: ഇയ്യാട് കൂരിപ്പുറത്ത് ശിഹാബുദ്ദീൻ (36) നിര്യാതനായി. പിതാവ്: ഇബ്രാഹിം മുസ്ലിയാർ (മുഅദ്ദിൻ, ഇയ്യാട് ജുമാമസ്ജിദ്). മാതാവ്: മറിയ (കാന്തപുരം). ഭാര്യ: സുലൈഖ (പൂനൂർ). സഹോദരങ്ങൾ: റഹ്മത്ത് (എം.എം പറമ്പ്), അസ്മ (കിനാലൂർ), മുഹമ്മദ് ഷാഫി (ഖത്തർ), മുഹമ്മദ് ഷാക്കിർ അസ്ലമി (അധ്യാപകൻ, ബുസ്താനുൽ ഉലൂം മദ്റസ കിനാലൂർ).