പന്തിരിക്കര: തിരുമംഗലത്ത് ഇബ്രാഹീം ഹാജിയുടെ ഭാര്യ കുഞ്ഞായിഷ ഹജജുമ്മ (70) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽ അസീസ് (അധ്യാപകൻ എം.യു.പി. സ്കൂൾ ചങ്ങരോത്ത്), നഫീസ (നാസിമത് ജമാഅത്തെ ഇസ്ലാമി പന്തിരിക്കര), സുനീറ, അബ്ദുൽ സലാം (ട്രഷറർ കെ.എം. സി.സി പേരാമ്പ്ര മണ്ഡലം -മസ്കത്), അബ്ദുസ്സലീം (കെ.എം.സി.സി ദുബൈ) മരുമക്കൾ: അഷ്റഫ് പൂനൂർ, ഹമീദ് കൂടത്താംകണ്ടി, അബൂബക്കർ മുളിയങ്ങൽ (സൗദി അറേബ്യ), ഷംല മേപ്പയ്യൂർ, അസ്ന കേളോത്ത്, ബിൻസി നരക്കോട്ട്. സഹോദരങ്ങൾ: തൊണ്ടിയിൽ മമ്മി, സൂപ്പി, അബ്ദുറഹ്മാൻ, കുഞ്ഞാമി കുന്നുമ്മൽ, ഖദീജ കിഴക്കേടത്ത്, ഹലീമ ആപ്പറ്റ, സഫിയ തെനയങ്കോട്ട്.