പയ്യോളി: മൂടാടി പുറക്കൽ കുനീമ്മൽ മറിയോമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: മമ്മു ഹാജി, കുഞ്ഞമ്മദ് (കച്ചവടം), പരേതനായ ഇബ്രാഹിംകുട്ടി. മരുമക്കൾ: സുബൈദ, (മുക്കാടിത്താഴ) നബീസ (പുളിയഞ്ചേരി) പരേതയായ ഫാത്തിമ.