കോഴിക്കോട്: കാരപ്പറമ്പ് കൃഷ്ണൻനായർ റോഡ് കണിയാംകണ്ടിത്താഴം അമ്പലത്ത് വീട്ടിൽ അബ്ദുറസാഖ് (76) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റോഷിദ്, രോഷ്ന, റിസാന. മരുമക്കൾ: ഫിറാന (ഗവ. എൻജി. കോളജ്, കോഴിക്കോട്), സൈഫുദ്ധീന്‍, ഹാരിഷ് ബാബു (സിവില്‍ സപ്ലൈസ്, കോഴിക്കോട്). സഹോദരങ്ങള്‍: സൈനബി, നബീസ, മുംതസ്, ഗഫൂര്‍, പരേതനായ അഷ്റഫ്.