മാവൂർ: കണ്ണിപറമ്പ് ആറ്റാഞ്ചേരി മേത്തൽ ഇത്താരി (78) നിര്യാതയായി. ഭർത്താവ്: കരിയാത്തൻ. മക്കൾ: വത്സൻ, ബാലകൃഷ്ണൻ, ശ്രീജ (മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: സന്ധ്യ, ഉഷ, രാജേഷ്.