ആയഞ്ചേരി: തറോപ്പൊയിൽ പുതുമഠത്തിൽ സുഹ്റ (49) നിര്യാതയായി. ഭർത്താവ്: പുളിയർകണ്ടി കുഞ്ഞബ്ദുല്ല (പള്ളിയത്ത്). മക്കൾ: സഹദ്, ഷമീന. മരുമകൻ: മീത്തലെ തെക്കയിൽ സാദത്ത് (മാങ്ങോട്). സഹോദരങ്ങൾ: അബ്ദുസ്സമദ്, അശ്റഫ്, ബുഷ്റ, സാബിറ, പരേതനായ അമ്മത്.