പറമ്പത്ത്: തെക്കേ ചേറുക്കല്‍ ഉമ്മര്‍ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ സിറാജ്, മുംതാസ്, ബുഷ്റ. മരുമക്കൾ: അഹമ്മദ് ബഷീർ, ഉമ്മർക്കോയ, നിസ്റ. ഖബറടക്കം ബുധൻ രാവിലെ 10ന് പറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.