മാവൂർ: വിലങ്ങാട് പാലത്തിങ്ങൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ കമല (86) നിര്യാതയായി. മക്കൾ: ശിവദാസൻ (ലാൽ), രാജൻ, പരേതനായ സോമൻ. മരുമക്കൾ: ഓമന വിലങ്ങാട്, ബേബി മാവൂർ, ഗീത തിരുവമ്പാടി.