താമരശ്ശേരി: പി.ഡബ്ല്യു.ഡി. മുൻ കോൺട്രാക്ടർ ഈർപ്പോണ കല്ലുണ്ടയിൽ ഉണ്ണിമോയി ഹാജി (90) നിര്യാതനായി. ഭാര്യ: ഖദീജ വൈലാകര. മക്കൾ: ജമീല എളേറ്റിൽ, സുലൈഖ വൈത്തിരി. മരുമക്കൾ: ചേക്കുമാസ്റ്റർ ചളിക്കോട്, പരേതനായ കേളോത്ത് കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: കാദിരിക്കുട്ടി ഹാജി, മുഹമ്മദ്, അബൂബക്കർ, പരേതരായ ആയിശ, ഖദീജ.