വടകര: ചോറോട് നെല്ല്യങ്കര വള്ളോളി കൂടത്തിൽ അമ്മുക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: ശശി (ഓട്ടോ ഡ്രൈവർ), ശോഭ, ശാന്ത. മരുമക്കൾ: ദേവദാസൻ, ആനന്ദവല്ലി, പരേതനായ രാഘവൻ.