എലത്തൂർ: പാളയത്തിൽ സലാം (67) നിര്യാതനായി. പരേതരായ കപ്പോളി ഖാദർ കുട്ടി (കായറ്റി)-പാളയത്തിൽ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റാബിയ പുറക്കാട്ടിരി. മക്കൾ: അബ്ദുൽ ബാസിത്, മുഹമ്മദ് ബാസിൽ (ഇരുവരും അജ്മാൻ), മുഹമ്മദ് ബാസിം. മരുമക്കൾ: ഷഹല ഫെമിൻ, ഫാത്തിമ ഹംന.