നല്ലളംബസാർ: പൂളക്കടവ് പാലത്തിന് സമീപം ചെട്ട്യാൻ വീട് പറക്കോട്ട് പരേതനായ ബീരാന്റെ ഭാര്യ കുഞ്ഞീവി (76) നിര്യാതയായി. മക്കൾ: സുഹ്റ, സക്കീന, സുബൈദ, മുസ്തഫ, അഷ്റഫ്, ഉസ്മാൻ, സഫിയ, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: ഷഹനാസ്, ഫൗസിയ, ബഷീർ, അബ്ദുല്ലത്തീഫ്, റംസീന, പരേതരായ ഉസ്മാൻ, ഖമറുദ്ദീൻ.