പയ്യടിമീത്തൽ: ചിറക്കൽ ലീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സബീഷ് (വയനാട്), ഷാജി (ശ്രീല ടൈംസ്, പെരുമണ്ണ), ഹരിദാസൻ, ഷൈജു (കോൺട്രാക്ടർ), പരേതനായ ചിറക്കൽ സതീശൻ. മരുമക്കൾ: സുചിത്ര, ബിന്ദു, ജിഷ, ഷിജില, സജിത. സഹോദരങ്ങൾ: പതിയേരി ഹരിദാസൻ, ഗോപിനാഥൻ, മോഹനൻ, ശിവാനന്ദൻ, ജയപ്രകാശൻ, സരള, അജിത, അനിത. സഞ്ചയനം ശനിയാഴ്ച.