പുവാട്ടുപറമ്പ്: മായങ്ങോട്ടുച്ചാലില് ദാമോദരന്‍ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: ദീപ, ദീപക്. മരുമക്കള്‍: സായി ശോഭന്‍ (കുന്ദമംഗലം), ലീന (കുന്ദമംഗലം). സഹോദരങ്ങള്‍: ജാനകി, പരേതയായ കാര്‍ത്ത്യായനി, ദേവകി, സരോജിനി, സാവിത്രി, ശാന്ത, തങ്കമണി, അശോകന്. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തില്‍.