പേരാമ്പ്ര: വാളൂർ പുളിയാപ്പറ്റ ശങ്കരൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷർളി, ഷിംജി, ഷിജീഷ്.
മരുമക്കൾ: നാരായണൻ കീഴരിയൂർ, സത്യൻ പുറ്റാട്. സഹോദരങ്ങൾ: കല്യാണി, നാരായണി, ബാലൻ, മാധവി, സോമൻ, പരേതനായ കടുങ്ങോൻ.