താമരശ്ശേരി: പരപ്പൻപൊയിൽ കുന്നുമ്മൽ വേലായുധൻ (52) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ ചാത്തൻ. മാതാവ്: പരേതയായ കീരൻ കൊറ്റി. ഭാര്യ: അജിത. മക്കൾ: അനൂബ്, രോഹിണി. മരുമക്കൾ: സൂര്യ.