എളേറ്റിൽ: കിഴക്കോത്ത് ഇയ്യം കല്ലുമ്മൽ മൂത്തോറൻ (78) നിര്യാതനായി. മക്കൾ: പ്രജിക, പ്രജിത, പ്രജിഷ. മരുമക്കൾ: മോഹനൻ മുറിയനാൽ (കെ.എസ്.ആർ.ടി.സി), രതീഷ് വയനാട്, പരേതനായ സിനു നടമ്മൽപൊയിൽ. സഞ്ചയനം വ്യാഴാഴ്ച.