മൊകേരി: എ.പി. ബാബു (65) നിര്യാതനായി. പിതാവ്: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എ.പി. കൃഷ്ണൻ. മാതാവ്: പരേതയായ ശാരദ. ഭാര്യ: പ്രസന്ന. മക്കൾ: അർജുൻ (യു.എ.ഇ), വിഷ്ണു (യു.കെ). മരുമക്കൾ: ഡോ. അർച്ചന, ഡോ. നിനു. സഹോദരങ്ങൾ: ജയരാജൻ, പ്രകാശൻ, സത്യൻ, പ്രേമൻ. സംസ്കാരം ചൊവ്വാഴ്ച രാത്രി 10.30ന്.