മേപ്പയൂർ: മഞ്ഞക്കുളം വള്ളിൽ അശോകൻ (55) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: അഖിൽ, അനാമിക. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാജൻ, സുരേഷ്, സത്യൻ, പരേതരായ വി. കണാരൻ, ബാലകൃഷ്ണൻ.