ബാലുശേരി: കുന്നക്കൊടിയിലെ വടക്കേടത്ത് ചിരുതേയിക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: നാരായണൻ നായർ, ദാമോദരൻ നായർ, ദേവി അമ്മ, പരേതനായ ബാലൻ നായർ. മരുമക്കൾ: ജാനു അമ്മ, ശോഭന (സി.പി.എം കോക്കല്ലൂർ ബ്രാഞ്ച് അംഗം), സാവിത്രി, ഗംഗാധരൻ നായർ. സഹോദരങ്ങൾ: പരേതരായ മാധവി അമ്മ, ദേവകിയമ്മ, ഗോവിന്ദൻ നായർ (കൊയക്കാട്). സഞ്ചയനം വ്യാഴാഴ്ച.