നടക്കാവ്: കൊട്ടാരം റോഡിൽ ജവഹർ കോളനി ഒട്ടിലായിൽ ചിത്ര (81) നിര്യാതയായി. മൊകേരി വലിയ പറമ്പത്ത് ചന്തു നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളും ഭാരതീയ വിദ്യാഭവൻ റിട്ട. അധ്യാപികയുമാണ്. ഭർത്താവ്: പാലമോളി തച്ചനാത്ത് രാമകൃഷ്ണൻ നായർ. മക്കൾ: പ്രിയ (ഫ്രാൻസ്), പ്രവീൺ, പ്രിയങ്ക (ബംഗളൂരു). മരുമക്കൾ: നിഷാന്ത് (ഫ്രാൻസ്), സജിത്ത് (ബംഗളൂരു). സംസ്കാരം പിന്നീട്.