വേളം: പൂളക്കൂലിലെ കുഞ്ഞിക്കണ്ടി കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: നാരായണി, ജാനു, ലീല, ചന്ദ്രി, ശശി, ശോഭ, സജീവൻ. മരുമക്കൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞിരാമൻ (നിട്ടൂർ), കുഞ്ഞിക്കണ്ണൻ (തിരുവള്ളൂർ), ഗംഗാധരൻ (കീഴ്പയ്യൂർ), ബാബു (ചെമ്മരത്തൂർ), ശോഭ (വളളിയാട്), ബീന (ആവള).