വില്യാപ്പള്ളി: പൊൻമേരിപറമ്പിൽ കളത്തിൽ വേണു കുറുപ്പ് (വിമുക്ത ഭടൻ -66) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിനീഷ് (സി.ഐ.എസ്.എഫ് കൊച്ചിൻഷിപ് യാർഡ്), വിജീഷ് (പൊലീസ്). മരുമക്കൾ: പ്രിയങ്ക, ഗായത്രി. സഹോദരങ്ങൾ: ബാലകൃഷ്ണ കുറുപ്പ്, ഗണേശൻ, തങ്കമണി, അംബിക, ഭാർഗവി, ഗിരിജ, പരേതനായ നാരായണ കുറുപ്പ്.