പാലേരി: കല്ലില്‍ മീത്തല്‍ (നാറാണത്ത്) പൊക്കന്‍ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ഷൈലജ, നാണു (സി.പി.എം. കുയിമ്പില്‍ ബ്രാഞ്ചംഗം), ഷീബ, ഷീന (സി.പി.എം. മുതുകാട് ബി ബ്രാഞ്ച് സെക്രട്ടറി), ഷിജി. മരുമക്കള്‍: മോഹനന് (തലപ്പുഴ), ഷൈലജ (സി.പി.എം. കുയിമ്പില്‍ ബ്രാഞ്ചംഗം), അശോകന് (കരിങ്ങാട്), പുരുഷു (മുതുകാട്), ലിബിന (വളയന്നൂര്‍).