പേരാമ്പ്ര: ചെറുവണ്ണൂർ വടക്കെ കുഴിച്ചാലിൽ കാർത്യായനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളു നായർ. മക്കൾ: പ്രേമ, ശോഭ. മരുമക്കൾ: ദാമോദരൻ കായണ്ണ, ബാബു ചക്കിട്ടപാറ.