പാലേരി: കന്നാട്ടി കുളങ്ങര മീത്തൽ-കരിങ്ങാറ്റിക്കൽ ബാലൻ (72) നിര്യാതനായി. ഭാര്യമാർ: ചിരുത (കന്നാട്ടി), ദേവി കൊളത്തിനാറമ്പത്ത് (കായണ്ണ). മക്കൾ: ഷൈമ, ഷൈജ, ശിഖ. മരുമക്കൾ: നാരായണൻ (പേരാമ്പ്ര), രാമദാസ് (കോടേരിച്ചാൽ), സുനീഷ് (ചങ്ങരോത്ത്). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, അശോകൻ, ചന്ദ്രൻ, സുരേന്ദ്രൻ (പന്നിമുക്ക്), ദേവകി (കീഴരിയൂർ), മല്ലിക (കൊയിലാണ്ടി).