നരിപ്പറ്റ: കണ്ടോത്ത് കുനിയിൽ താമസിക്കുന്ന കല്ലാച്ചി വടക്കേചീറോത്ത് അഷ്റഫ് (49) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: അജ്നാസ്, അസ്മിന.