നാദാപുരം: നാദാപുരം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപകനേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ചെറുകുളങ്ങര (രാം നിലയം) സി.കെ. ബാലകൃഷ്ണൻ (79) നിര്യാതനായി. മക്കൾ: പ്രവീൺ കുമാർ, പ്രജീഷ് കുമാർ, രേഷ്മ, രസിജ. മരുമക്കൾ: മഞ്ജുള പ്രവീൺ, പ്രവീണ പ്രജീഷ്, സുരേഷ് രേഷ്മ, വത്സൻ രസിജ.