തൊണ്ടയാട്: പുതുക്കുടിക്കണ്ടി കമല നിവാസില്‍ കുമാരന് നായര്‍ (പി.കെ സ്റ്റോര്‍സ്, തൊണ്ടയാട്-89) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: വനജ, ലതാകുമാരി, അജിത് കുമാര്‍, സന്തോഷ്. മരുമക്കള്‍: രജിത, പ്രസീത, പരേതരായ രവീന്ദ്രന്, ഗോപി. സഞ്ചയനം വ്യാഴാഴ്ച.