കാളൂർ റോഡ്: താഴെകുന്നിക്കൽപറമ്പ് പി. ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: പുഷ്പലത, പുഷ്പരാജൻ (കുട്ടൻ), പത്മഗിരീശൻ (മണി). മരുമക്കൾ: ബാലൻ, ഷൈബ, ഗീത. സഞ്ചയനം ചൊവ്വാഴ്ച.