വെസ്റ്റ്ഹിൽ: കത്തിക്കാംതോപ്പ് പറമ്പ് കെ.ടി. നാരായണൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിഷ, ജിജില, പരേതനായ ജിജീഷ്. മരുമക്കൾ: കുമാർ, പ്രശാന്ത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.