നടുവണ്ണൂർ: പുളിയൊട്ടുമുക്കിലെ പരേതനായ കൊല്ലർ കണ്ടി സൂപ്പിയുടെ ഭാര്യ ബീവി (95) നിര്യാതയായി. സഹോദരി: പാറച്ചുവട്ടിൽ ഉമ്മയ്യക്കുട്ടി.