പേരാമ്പ്ര: കോടേരിച്ചാലിലെ ചാത്തോത്ത് കണാരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: ചത്തോത്ത് കുമാരൻ, ഗോപാലൻ, രാധ, ലീല, ശശി, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലീല (മാഹി), ശ്രീജ (പുതുപ്പണം), പരേതനായ വാസു (പട്ടാണിപ്പാറ), മധു (വളയംകണ്ടം), ഷൈനി (നടുവണ്ണൂർ).