മേപ്പയൂർ: പരേതനായ ആയിരോട്ട് കേളപ്പന്റെ ഭാര്യ മാത (85) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സരോജിനി, വിജയൻ, സുമ, അജിത. മരുമക്കൾ: സുലോചന (നന്തി), രാഘവൻ (മുയിപ്പോത്ത്), സുമ (നടുവത്തൂർ), രാജീവൻ (കൂത്താളി), ബാബു (കീഴ്പയ്യൂർ).