താമരശ്ശേരി: അമ്പായത്തോട് കുരുന്നപ്പള്ളിയിൽ ഏലിയാസ് പൈലി (65) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജയ്സൺ, ജോൺസൺ, മിനി. മരുമക്കൾ: ടിൻസി, നീതു, മനു.