മൂര്യാട്: തിരുത്തിമ്മൽ കുഞ്ഞീബി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: അഹമ്മദ് കോയ, ഫാത്തിമാബി. മരുമക്കൾ: നഫീസ, പരേതനായ കുഞ്ഞാമു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കല്ലായി പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.