രാമനാട്ടുകര: പരിയാപുരത്ത് പരേതനായ മാനുക്കുട്ടന്റെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ: തങ്കമണി, വിജയകുമാരി, വിശ്വനാഥൻ, പ്രഭാവതി, പ്രകാശൻ, ശ്രീജ. മരുമക്കൾ: രവിചന്ദ്രൻ, കുട്ടികൃഷ്ണൻ, ഭാസ്കരൻ, രാമചന്ദ്രൻ, ശ്യാമള, പ്രകാശിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.