കോഴിക്കോട്: ജൈനക്ഷേത്ര കോമ്പൗണ്ടിലെ കസ്തൂരി പറമ്പയിൽ തരള കെ.ഷാ (72 ) നിര്യാതയായി. ഭർത്താവ്: കീർത്തി കുമാർ ബി. ഷാ. മകൻ: ജെസൽ കെ. ഷാ, ജാസ്മിൻ എം. വോറ. മരുമകൾ: മനോജ് എ. വോറ, പൂർവി ജെ. ഷാ