പാലക്കുളം: വെള്ളറക്കാട് തെരുവിലെ മീത്തലെക്കണ്ടി ഇന്ദിര (65) നിര്യാതയായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: ഹരിദാസൻ, പ്രകാശൻ, രമേശൻ, ഗീത, ശാന്ത, പരേതയായ ശൈലജ.