രാമനാട്ടുകര: പൂവന്നൂർ പള്ളിക്കു സമീപം വീര ജവാൻ എം.കെ. രാമചന്ദ്രൻ റോഡിൽ മന്നങ്ങോട്ട് കാനങ്ങാട്ടിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാധവി (94)നിര്യാതയായി.
മക്കൾ: ശിവദാസൻ, രാജൻ, രഘുനാഥൻ, തങ്കമണി, ശോഭന, സുരേഖ, പരേതരായ ഷണ്മുഖൻ, വിജയൻ. മരുമക്കൾ: സുപ്രിയ, ഷർമിള, സവിത, പുഷ്പജ, ബാലൻ, രാധാകൃഷ്ണൻ, മോഹനൻ.