പയ്യാനക്കൽ: അയനിക്കാട്ട് അമ്മു (77) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രമണ്യൻ മാമ്പറ്റ. മക്കൾ: പരേതരായ ജ്യോതി, പ്രകാശൻ. സഹോദരങ്ങൾ: ആനന്ദൻ, വിശ്വംഭരൻ, ശാന്ത, സുലോചന, വത്സല, പരേതനായ സർസൻ. സംസ്കാരം രാവിലെ 10 മണിക്ക് മാനാരി ശ്മശാനത്തിൽ.