കുന്ദമംഗലം: കാരന്തൂർ കുഴിപ്പുളത്തിൽ മറിയക്കുട്ടി (62) നിര്യാതയായി. മയ്യിത്ത് നമസ്കാരം രാവിലെ 8.30 കീശ്ശേരി പള്ളിയിൽ. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: ഷക്കീബ് (ദുബൈ), ഷഹല ജഹാൻ, ഫൗമിദ, മുബശ്ശിർ(ദുബൈ). മരുമക്കൾ: യൂനുസ് കായലം, സലാഹുദ്ദീൻ ചേന്ദമംഗലൂർ, ബിൻസീറ (ആരോഗ്യവകുപ്പ് പുതുപ്പാടി).