രാമനാട്ടുകര: കെ. ഹിൽസിനുസമീപം നാല് സെന്റ് കോളനിയിൽ പാറക്കൽ വസന്ത (60) നിര്യാതയായി. ഭർത്താവ്: മേത്തിലെ കളത്തിൽ നന്ദൻ. മക്കൾ: നിഖിൽ, നിവ്യ. മരുമകൻ: ഗണേശൻ. സഹോദരങ്ങൾ: ശാന്ത, പ്രസന്ന, ശശി, ശോഭന. സഞ്ചയനം തിങ്കളാഴ്ച.