പാലേരി: പാറക്കടവ് തേവർകണ്ടി മാധവിയമ്മ (84) നിര്യാതയായി. ഭർത്താവ്: കേളപ്പൻ കുറുപ്പ്. മക്കൾ: സൗമിനി,രാധ, ലീലാവതി,ഗീത, രാധാകൃഷ്ണൻ, രമേശൻ. മരുമക്കൾ: ശങ്കരൻനായർ (പന്തിരിക്കര), പരേതനായ ഭാസ്കരൻ നായർ (പേരാമ്പ്ര), മാധവൻ (വയനാട്), ശ്രീധരൻ (വടകര), മിനി (പന്തിരിക്കര), ലത (മുതുവണ്ണാച്ച).