വടകര: കുറുന്തോടി നെല്ലിയുള്ളതിൽ മീത്തൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കുട്ടി. മകൾ: സവിത. മരുമകൻ: സുധാകരൻ (കരുവഞ്ചേരി). സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിരാമൻ, കുമാരൻ.