ചീക്കോന്ന്: അരയാക്കൂലിലെ പരേതനായ വെൻമേരികണ്ടി ചാത്തുവിന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മകൾ: വിലാസിനി. മരുമകൻ: ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച