നാദാപുരം: പുറമേരി കൂവേരി ശ്രീധരന്റെ ഭാര്യ കമല (60) നിര്യാതയായി. മക്കൾ: ശ്രീകേഷ് (സെക്രട്ടറി, കെപ്കോസ് ബാങ്ക് കല്ലാച്ചി), ശ്രീജിത്ത് (ഖത്തർ), ശ്രീല. മരുമക്കൾ: ബിജു, ധന്യ, ഷിൽമ.