നരിക്കുനി: ഒടുപാറ കൊടോളി മണ്ടയാട്ട് ആയിശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സുലൈമാൻ. മക്കൾ: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, മൂസക്കുട്ടി, ഫാത്തിമ, സൈനബ, സക്കീന. മരുമക്കൾ: മൂസ പറശ്ശേരിമുക്ക്, ലത്തീഫ് മുസ്ലിയാർ കുണ്ടായി, അബ്ദുറഹിമാൻ സഖാഫി കാവുംപൊയിൽ, ഫാത്തിമ പന്നൂർ, മൈമൂന എടക്കര, ആബിദ കത്തറമ്മൽ.