ചീക്കിലോട്: എളമ്പാത്തിൽ വാഴാംകൊള്ളിൽ ഭരതൻ (68) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചെക്കു. മാതാവ്: നാരായണി. ഭാര്യ: സരോജിനി. മക്കൾ: അക്ഷയ് (ആർമി), അശ്വതി. മരുമകൻ: ഹരിപ്രസാദ്. സഹോദരങ്ങൾ: ഭാസ്കരൻ, സത്യൻ, ദേവി, ഗീത. സഞ്ചയനം ബുധനാഴ്ച.