നരിക്കുനി: ഒടുപാറ കൊടോളി മണ്ടയാട്ട് പരേതരായ സുലൈമാൻ എന്നവരുടെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: ഫാത്തിമ, കുഞ്ഞിമുഹമ്മദ്, അബൂബക്കർ, സൈനബ, സക്കീന, മൂസക്കുട്ടി. മരുമക്കൾ: മൂസ പറശ്ശേരിമുക്ക്, ലത്തീഫ് മുസ്ല്യാർ കുണ്ടായി, അബ്ദുറഹിമാൻ സഖാഫി കാവുംപൊയിൽ, ഫാത്തിമ, മൈമൂന, ആബിദ.